
കോട്ടയം: ജില്ലയിൽ നാളെ (24/04/2026)തീക്കോയി,തെങ്ങണ, കോട്ടയം ഈസ്റ്റ്,പൂഞ്ഞാർ,മീനടം,പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തീക്കോയി സെക്ഷൻ പരിധിയിൽ, എൽ.ടി ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന ഒറ്റയീട്ടി ട്രാൻസ്ഫോർമറിൻ്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ വെള്ളി 08:00Am മുതൽ 05:00pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പ്ലാസിഡ് സ്കൂൾ, ട്രാൻസ്ഫോമർ പരിധിയിൽ
രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയും പട്ടാണിച്ചിറ ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 5 മണിവരെയും വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഞ്ചാടി, ചീനിക്കുഴി, പാറമ്പുഴ, ഇറിഗേഷൻ ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ രാമപുരം പള്ളി, കാന്റീൻ, MA കോളേജ്, സ്കൂൾ, വെള്ളിലപ്പള്ളി പാലം, യോർക്, മൈക്കിൾ പ്ലാസ്സാ, വെള്ളിലപ്പള്ളി മഠം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽ.ടി എബിസി ലൈൻ വർക്ക് നടക്കുന്നതിനാൽ ചെമ്മരപള്ളിക്കുന്നു ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT work നടക്കുന്നതിനാൽ വെട്ടിപ്പറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാഗപുരം ട്രാൻസ്ഫർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് വർക്ക് നടക്കുന്നതിനാൽ കവീക്കുന്ന്, കവീക്കുന്ന് പോസ്റ്റ് ഓഫീസ്, ചീരാംകുഴി, കൊച്ചിടപ്പാടി, കുളംകണ്ടം ടവർ, കുളംകണ്ടം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരുതിയിൽ വരുന്ന മോസ്കോ, വത്തിക്കാൻ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ വൈദ്യുതി മുടങ്ങും. കാള ചന്ത ട്രാൻസ്ഫോമറിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. മാടത്താനി ട്രാൻസ്ഫോമർ രാവിലെ 9 മണി മുതൽ 5 മണി വരെ വരും.









