യൂത്ത് കോൺഗ്രസ്സ് കവീക്കുന്ന് അംഗൻവാടിക്ക് സ്മാർട്ട് ടിവി നൽകി
സ്വന്തം ലേഖകൻ
പാലാ: യൂത്ത് കോൺഗ്രസ്സിന്റെയും ഖത്തർ ഇൻകാസ് കോട്ടയത്തിന്റെയും സഹകരണത്തോടെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി പാലായിലെ കവീക്കുന്ന് അംഗനവാടിക്ക് സ്മാർട്ട് റ്റി.വി കൈമാറി.
കോൺഗ്രസ്സ് പാലാ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രഫ. സതീഷ് ചൊള്ളാനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂത്ത് കോൺഗ്രസ്സ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി തോമസ്കുട്ടി മുകാല, അംഗൻവാടി പ്രസിഡന്റ് സേവി പൊരുന്നോലിൽ, ബിനു തെരുവിൽ, സന്തോഷ് നടുവത്തേട്ട്, അംഗൻവാടി അധ്യാപകരായ സാലി ടീച്ചർ , മോളി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.
Third Eye News Live
0