play-sharp-fill
യൂത്ത് കോണ്‍ഗ്രസ് സൈബർ വിഭാഗം ജിസിസി കോഓർഡിനേറ്ററും പ്രവാസിയുമായ ടോണി മാത്യുവിന്‍റെ സംസ്കാരം വ്യാഴാഴ്ച

യൂത്ത് കോണ്‍ഗ്രസ് സൈബർ വിഭാഗം ജിസിസി കോഓർഡിനേറ്ററും പ്രവാസിയുമായ ടോണി മാത്യുവിന്‍റെ സംസ്കാരം വ്യാഴാഴ്ച

 

കോട്ടയം :യൂത്ത് കോണ്‍ഗ്രസ് സൈബർ വിഭാഗം ജിസിസി കോഓർഡിനേറ്ററും പ്രവാസിയുമായ ടോണി മാത്യുവിന്‍റെ സംസ്കാരം വ്യാഴാഴ്ച ഉച്ചക്കഴിഞ്ഞ് 3.30ന് ശാന്തിപുരം ബഥേല്‍ മാർത്തോമ്മാ പള്ളിയില്‍ നടക്കും.

കോട്ടയം നെടുങ്ങാടപ്പള്ളി മുക്കൂർ സ്വദേശിയായ ടോണി ഈ മാസം രണ്ടിനാണ് കുവെെറ്റില്‍ വച്ച്‌ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കുവൈറ്റ് അല്‍ ഷുക്കൂർ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഭാര്യ: സീന ടോണി (നാരകത്താനി). മക്കള്‍: ക്രിസ്‌റ്റോ മാത്യു ടോണി, ക്രിസ് ഉമ്മൻ ടോണി, ക്രിസ്റ്റി ചെറിയാൻ ടോണി (കുവൈറ്റ്).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group