
വനിതാ ദിനത്തോട് അനുബന്ധിച്ച് കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ സ്ത്രീകൾക്കായി സൗജന്യ ശസ്ത്രക്രിയ നിർണയ ക്യാമ്പ്
സ്വന്തം ലേഖകൻ
കോട്ടയം : ആതുര സേവനരംഗത്തു മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ വനിതാദിനം പ്രമാണിച്ച് സൗജന്യ ക്യാമ്പ് മാർച്ച് 8 മുതൽ 15 വരെ നടത്തുന്നു
ഗർഭപാത്ര സംബന്ധമായ രോഗങ്ങൾ ഉള്ളവർക്കൊക്കെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർജറി ആവശ്യമായി വരുന്നവർക്ക് ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടർമാരായ ഡോ. അന്നമ്മ, ഡോ. ലക്ഷ്മി രാജ് എന്നിവരുടെ നേതൃത്വത്തിൽ മിതമായ നിരക്കിലും പ്രത്യേക അനുകൂല്യങ്ങളോട്കൂടിയും തുടർചികിത്സയും സർജറിയും ലഭ്യമാണ്.
ഇത് കൂടാതെ വനിതാദിനം പ്രമാണിച്ച് സ്ത്രീകൾക്കായി പ്രത്യേക ആരോഗ്യ പാക്കേജുകളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്
ബുക്കിങ്ങിനായി വിളിക്കുക : 04812941000, 9072726190
Third Eye News Live
0