തിരുവനന്തപുരം പോത്തന്‍കോട്  ഒന്‍പത് വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

തിരുവനന്തപുരം പോത്തന്‍കോട് ഒന്‍പത് വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒന്‍പത് വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു. തിരുവനന്തപുരം പോത്തന്‍കോടിന് അടുത്ത് കൊയ്ത്തൂര്‍കോണം ഖബറഡി നഗറിലാണ് സംഭവം.

മുഹമ്മദ് ഷായുടെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍ ആണ് മരിച്ചത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണതാണെന്നാണ് പ്രാഥമിക വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group