Spread the love

കണ്ണൂർ: കണ്ണൂരില്‍ ഇടിമിന്നലേറ്റ് ഒരു മരണം.

video
play-sharp-fill

ചെറുപുഴ സ്വദേശിനി അഞ്ജു ആണ് മരിച്ചത്. 31 വയസ്സായിരുന്നു.

കാപ്പിമല മഞ്ഞപ്പുല്ലിലാണ് അപകടം സംഭവിച്ചത്.
മിന്നലേറ്റ് രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ജുവിന്റെ ഭർത്താവ് സോനുവിനും ഫോറസ്റ്റ് വാച്ചർക്കുമാണ് പരിക്കേറ്റത്. ഇവരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.