
മാനന്തവാടിയിൽ പിക്കപ്പ് മറിഞ്ഞ് ഒരു മരണം., 9 പേർക്ക് പരുക്ക്
മാനന്തവാടി: തിരുനെല്ലി അപ്പപ്പാറയിൽ പിക്കപ്പ് മറിഞ്ഞാണ് ഒരു മരണം. അസം സ്വദേശിയായ ജമാൽ ആണ് മരണപ്പെട്ടത്. ഒപ്പം 9 പേർക്ക് പരിക്കേറ്റുട്ടുണ്ട്.
രാവിലെ ഏഴയോടെയാണ് സംഭവം. ജൽ ജീവൻ മിഷന്റെ കരാർ തൊഴിലാളികളുടെ വാഹനമാണ് മറിഞ്ഞത്. നിലവിൽ പരുക്കേറ്റവരെ വയനാട് മെഡിക്കൽ കോളജിലേക്ക് പ്രവേശിപ്പിച്ചുട്ടുണ്ട്.
Third Eye News Live
0