Spread the love

കൊടുങ്ങൂർ:വാഴൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ പഴമയും പുതുമയും എന്ന പേരില്‍ തലമുറ സംഗമം സംഘടിപ്പിച്ചു.

video
play-sharp-fill

പ്രസിഡന്റ് തോമസ് വെട്ടുവേലി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സണ്‍ സ്മിതാ ബിജു അദ്ധ്യക്ഷയായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.സേതു ലക്ഷ്മി ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജിജി ജോസഫ് നടുവത്താനി,ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിനി ബേബി , നിഷാ രാജേഷ് ,ഡെല്‍മ ജോർജ്, രേഖ.ടി.സോമൻ, ബിന്ദു രാമർ, അനുപമ , നിഷാ ജെയിംസ് എന്നിവർ നേതൃത്വം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ വാർഡുകളില്‍ നിന്നുള്ള സി.ഡി.എസ് അംഗങ്ങള്‍, വയോജനങ്ങള്‍,ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു