വയസ്കര ആയുഷ് മിഷൻ ഓഫീസിലെ രജിസ്റ്റർ, ഫയൽ എന്നിവ കോട്ടയത്തിനും വിജയപുരത്തിനും ഇടയ്ക്ക് വഴിയിൽ നഷ്ടപ്പെട്ടു:
കോട്ടയം: നാഷണൽ ആയുഷ് മിഷൻ പ്രോഗ്രാം ഓഫീസിലെ
അറ്റന്റൻസ് രജിസ്റ്റർ, റിപ്പോർട്ട് ഫയൽ , ബാനർ അടക്കമുള്ള സാധനങ്ങൾ സ്കൂട്ടർ യാത്രയ്ക്കിടയിൽ വഴിയിൽ നഷ്ടപ്പെട്ടതായി പരാതി.
വെള്ള കിറ്റിലാണ് സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ 10.30 -നും 11-നും മദ്ധ്യേ വയസ്കര കുന്നിലെ ആയുഷ്‌ഗ്രാമം
നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക്‌ട് പ്രോഗ്രാം ഓഫീസിൽ നിന്ന് വിജയപുരത്തേക്കുള്ള യാത്രയിലാണ് സാധനങ്ങൾ നഷ്ടപ്പെട്ടത്.കളഞ്ഞു കിട്ടുന്ന വർ ചുവടെയുള്ള നമ്പരിൽ അറിയിക്കണമെന്ന് ഡോ. ലക്ഷ്മി വർമ അറിയിച്ചു ഫോൺ:
9567508991,9645081991
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0