video
play-sharp-fill

കോട്ടയം വാരിശേരിക്ക് സമീപം കടവിൽ അജ്ഞാത മൃതദ്ദേഹം കണ്ടെത്തി: ഉദേശം 60 വയസ് പുരുഷൻ: കോട്ടയം മെഡി.കോളജ് മോർച്ചറിയിലേക്ക് മാറ്റി

കോട്ടയം വാരിശേരിക്ക് സമീപം കടവിൽ അജ്ഞാത മൃതദ്ദേഹം കണ്ടെത്തി: ഉദേശം 60 വയസ് പുരുഷൻ: കോട്ടയം മെഡി.കോളജ് മോർച്ചറിയിലേക്ക് മാറ്റി

Spread the love

വാരിശ്ശേരി: വാരിശ്ശേരിയിൽ നിന്ന് കുമ്മനം പോകുന്ന ഭാഗത്ത് തിടമേ കടവിന് സമീപത്ത് നിന്ന്

ഒരു അജ്ഞാതന്റെ മൃതദ്ദേഹം കണ്ടെത്തി.ഉദ്ദേശം 60 വയസ് പ്രായുണ്ട്. മൃതദേഹത്തിന്

അധികം ദിവസത്തെ പഴക്കമില്ല. ഫയർഫോഴ്‌സും കോട്ടയം വെസ്റ്റ്പോലീസും സ്ഥലത്തെത്തി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേൽ നടപടി സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.