video
play-sharp-fill

Sunday, May 25, 2025

Monthly Archives: May, 2025

ഇഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്;കൊറിയര്‍ അയച്ച പാഴ്‌സല്‍ കസ്റ്റംസ് തടഞ്ഞു വെച്ചിരിക്കുകയാണ്; 5 പാസ്‌പോര്‍ട്ടുകളും ലാപ്‌ടോപ്പും ബാങ്ക് രേഖകളും 400 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു;കേസില്‍ നിന്ന് ഊരിത്തരാമെന്ന് പറഞ്ഞ് ...

കിഴക്കമ്പലം: ഇഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ ഇടക്കൊച്ചി പള്ളുരുത്തി സ്വദേശിയെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു.കൊറിയര്‍ അയച്ച പാഴ്‌സല്‍ കസ്റ്റംസില്‍ പിടിച്ചുവെച്ചിരിക്കുകയാണ്. അതില്‍ അഞ്ചു...

വരുന്നു കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ ബെവ്കോ ഔട്ട്ലെറ്റ്; ആദ്യം സുൽത്താൻ ബത്തേരിയിൽ; അടുത്ത ഘട്ടത്തിൽ അഞ്ച് സ്ഥലത്ത് കൂടി

തിരുവനന്തപുരം: വരുമാനം വർധിപ്പിക്കാൻ പുതിയ തന്ത്രവുമായി കെ എസ് ആർ ടി സി.വിവാദത്തെ തുടർന്ന് നിർത്തിവച്ചിരുന്ന കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ ബെവ്കോ ഔട്ട്ലെറ്റ് തുറക്കാൻ പദ്ധതിയുമായി വീണ്ടും സർക്കാർ. ആദ്യത്തെ ബെവ്കോ ഔട്ട്ലെറ്റ്...

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (25/05/2025) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം,...

‘സംസ്ഥാനത്ത് ജനസമ്പർക്കവും സ്വകാര്യ കോളേജുകളും ആദ്യം നടപ്പാക്കിയത് താൻ’; അവകാശവാദവുമായി അല്‍ഫോണ്‍സ് കണ്ണന്താനം; “വിന്നിങ് ഫോർമുല” എന്ന പുതിയ പുസ്തകത്തിലെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

കൊച്ചി: കേരളത്തില്‍ സ്വകാര്യ കോളേജുകള്‍ ആദ്യം കൊണ്ടുവന്നത് താനാണെന്ന അവകാശവാദവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ നായനാർ മന്ത്രിസഭ പോലും അറിയാതെ 33 കോളേജുകള്‍ക്ക് എൻഒസി നല്‍കിയെന്നും,...

ശശി തരൂര്‍ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം ന്യൂയോര്‍ക്കില്‍; 9/11 ഭീകരാക്രമണ സ്‌മാരകത്തില്‍ ആദരമര്‍പ്പിച്ചു; സംഘം ഇനി ഗയാനയിലേക്ക്

ഡൽഹി: ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച്‌ വിശദീകരിക്കാനുള്ള ശശി തരൂർ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം അമേരിക്കയിലെത്തി. ന്യൂയോർക്കില്‍ 9/11 സ്മാരകം സന്ദർശിച്ച്‌ സംഘം ആദരാഞ്ജലി അർപ്പിച്ചു. ഭീകരവാദത്തിനെതിരെ ലോകം ഒന്നിച്ചു നില്‍ക്കുന്നതിന്റെ ഓർമപ്പെടുത്തലാണ് 9/11...

ആറ് ചായയ്ക്കും ഒരു പാക്ക് ബിസ്ക്കറ്റിനും 140 രൂപ; ചോദ്യം ചെയ്തപ്പോൾ അയ്യപ്പഭക്തനെ ആക്രമിച്ചു;രണ്ടുപേരെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു

എരുമേലി : ഭക്ഷണശാലയിൽ അമിത വില ചോദ്യം ചെയ്ത അയ്യപ്പഭക്തരെ മർദ്ദിച്ച രണ്ടുപേർക്കെതിരെ കേസെടുത്ത് എരുമേലി പൊലീസ്.മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ബിജെപി പ്രവർത്തകരും കനകപ്പലം ശ്രീനിപുരം സ്വദേശികളായ നന്ദു...

എംഎസ്‌സി എൽസി 3 കപ്പൽ അപകടനില മറികടന്നു;24 ജീവനക്കാരും സുരക്ഷിതർ; രക്ഷാ പ്രവര്‍ത്തനം ഇന്നും തുടരും

കൊച്ചി: അറബിക്കടലില്‍ ചരിഞ്ഞ ചരക്ക് കപ്പലില്‍ ഇന്നും രക്ഷാ പ്രവര്‍ത്തനം തുടരും. വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ ചരിഞ്ഞ എംഎസ്ഇ എല്‍സ 3 എന്ന കപ്പല്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. കപ്പലിലെ 24...

കാറിൽ യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു; വീഡിയോ പുറത്തുവന്നതോടെ ബിജെപി നേതാവിനെ പാർട്ടി കയ്യൊഴിഞ്ഞു;പാർട്ടിയിൽ പ്രാഥമിക അംഗത്വം പോലുമില്ലെന്ന് നേതൃത്വം

ന്യൂഡൽഹി: കാറിനുള്ളിൽ ബിജെപി നേതാവ് മനോഹർ ലാൽ ധാക്കട്ടും യുവതിയും ലൈംഗിക ബന്ധത്തിലേ‌ർപ്പെടുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാഷ്‌ട്രീയ വിവാദം.ഡൽഹി - മുംബയ് അതിവേഗ പാതയിലാണ് സംഭവം. ഹൈവേയിൽ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവം...

ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കിലും ‘ചികിത്സയെടുത്താല്‍’ യുവതി ഗര്‍ഭിണിയാവും, കുട്ടിയും ഉണ്ടാവും! ; ഒരു ഇന്‍ജക്ഷന്‍, കുടിക്കാനുള്ള മരുന്ന്, യോനിയില്‍വെക്കാന്‍ ഒരു മറ്റൊരു ഗുളിക ; ദിവസങ്ങൾക്ക് ശേഷം വീണ്ടും പരിശോധന, കുത്തിവയ്പ്പ്...

സ്വന്തം ലേഖകൻ ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ ജനനനിരക്കുള്ള രാജ്യമാണ് നൈജീരിയ. സ്‌കൂളില്‍പോവുന്ന പ്രായത്തില്‍ പോലും അമ്മമാര്‍ ഇവിടെ ധാരാളം. 20 വയസ്സിനുള്ളില്‍ രണ്ടും മൂന്നും പ്രസവിച്ചവരുണ്ട്. കുട്ടികള്‍ ഉണ്ടാവുക എന്നത് സ്ത്രീകളുടെ അഭിമാനത്തിന്റെ പ്രശ്നമായി....

കേരള തീരത്ത് നാളെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം;കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കേരള തീരത്ത് നാളെ (26/05/2025) രാത്രി 8.30 വരെ 3.1മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. താഴെ പറയുന്ന പ്രദേശങ്ങളിൽ...
- Advertisment -
Google search engine

Most Read