
പാലക്കാട് : വാളയാറില്‍ വൻ ലഹരിവേട്ട. 900 ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ നന്ദിക്കര സ്വദേശി ദീക്ഷിത്ത് പിടിയിലായി.
കെഎസ്‌ആർടിസി ബസില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായാണ് യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ബെംഗളൂരുവില്‍ നിന്നും തൃശ്ശൂരിലേക്ക് ലഹരി കടത്താനായിരുന്നു ശ്രമം. തൃശ്ശൂർ പൂരത്തിനിടെ വില്‍പ്പന നടത്താനായാണ് എംഡിഎംഎ എത്തിച്ചതെന്ന് എക്സൈസ് പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







