
വാളയാറില്‍ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ ; 100 ഗ്രാമോളം എം ഡി എം എയാണ് ഇവരിൽ നിന്ന് പിടികൂടിയത്
പാലക്കാട് ; വാളയാറില്‍ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. എറണാംകുളം സ്വദേശി ഹാരിസ് (41) , ഇയാളുടെ സുഹൃത്ത് കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ഷാഹിന (22) എന്നിവരാണ് പിടിയിലായത്.
നൂറ് ഗ്രാമോളം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്.
വാളയാർ ടോള്‍ പ്ലാസയ്ക്ക് സമീപത്ത് വെച്ച് വാളയാർ പൊലീസും ഡാൻസാഫും ചേർന്നാണ് ഇരുവരേയും പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0