
കോട്ടയം വൈക്കത്ത് അച്ഛനേയും ഭിന്നശേഷിക്കാരിയായ മകളേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
സ്വന്തം ലേഖകൻ
കോട്ടയം: വൈക്കം അയ്യര്‍കുളങ്ങരയിൽ അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. അയ്യർര്കുളങ്ങര സ്വദേശി ജോര്‍ജ് ജോസഫ് (72), മകള്‍ ജിന്‍സി (30) എന്നിവരാണ് മരിച്ചത്.പിതാവും, ഭിന്നശേഷിക്കാരിയായ മകളും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.
ജിന്‍സിയുടെ മൃതദേഹം വീടിനുള്ളിലും ജോര്‍ജ് ജോസഫിനന്റെത് തൊഴുത്തില്‍ തൂങ്ങിയ നിലയിലുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു വർഷം മുമ്പ് ജോർജ്ജിൻ്റെ ഭാര്യ മരിച്ചിരുന്നു.
ഈ മനോവിഷമത്തിൽ മകളെ കൊലപ്പെടുത്തി ജോർജ്ജ് ജീവനൊടുക്കിയതാകമെന്നാണ് പോലീസ് നിഗമനം.
വൈക്കം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Third Eye News Live
0