ഭാഗ്യലക്ഷ്മി ജ്വല്ലറി ഉടമ വി എസ് തങ്കപ്പൻ ആചാരി നിര്യാതനായി

ഭാഗ്യലക്ഷ്മി ജ്വല്ലറി ഉടമ വി എസ് തങ്കപ്പൻ ആചാരി നിര്യാതനായി

തിരുനക്കര: കോട്ടയം തിരുനക്കര പടിഞ്ഞാറെ നടയിൽ വെൺപറമ്പിൽ ( ഭാഗ്യലക്ഷ്മി ഭവൻ )വി എസ് തങ്കപ്പൻ ആചാരി (90) നിര്യാതനായി.

വെൺപറമ്പിൽ പരേതനായ വി എസ് നടേശൻ ആചാരിയുടെ സഹോദരനാണ്. ഭാഗ്യലക്ഷ്മി ജ്വല്ലറിയുടെ ഉടമയാണ്. സംസ്കാരം നാളെ വൈകിട്ട് നാലിന്(30/09/2023) മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ.

ഭാര്യ വി. ടി കമലന്മാൾ.
മക്കൾ പരേതയായ സുധ ചെങ്ങന്നൂർ, രാജേശ്വരി മാന്നാർ ( പുളിമൂട്ടിൽ),പരേത യായ അംബുജം ഹരിപ്പാട്, അജയൻ,രാജീവ്, അനിത മാന്നാർ,ദേവ രാജീവ്( ഭാഗ്യലക്ഷ്മി ജ്വല്ലറി),മരുമക്കൾ: പരേതനായ പിടി വിശ്വനാഥൻ, പി എ ഗണപതി, ദുരസ്വാമി, ശാന്തി, രാജി, രാധാകൃഷ്ണൻ, സുനിജ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group