Spread the love

തിരുവനന്തപുരം: ജന്മനാ ഗര്‍ഭപാത്രം ഇല്ലാത്തത് ഇനി ഭിന്നശേഷിയായി കണക്കാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.

video
play-sharp-fill

2017ല്‍ ഗര്‍ഭപാത്രത്തിന്റെ ജന്മനായുള്ള അഭാവം 50 ശതമാനം ഭിന്നശേഷിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഈ ഉത്തരവിലാണ് സര്‍ക്കാര്‍ നിലവില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭിന്നശേഷി നിര്‍വചനം കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യമായതിനാലാണ് 2017ലെ ഉത്തരവ് റദ്ദാക്കിയത്.