Spread the love

കോട്ടയം; ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ രാവിലെ
10.45നുള്ള കണക്ക് പ്രകാരം 7 സ്ഥലത്ത് യുഡിഎഫും 2 സ്ഥലത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു. പൂഞ്ഞാർ,

video
play-sharp-fill

വൈക്കം എന്നിവിടങ്ങളിലാണ് എൽഡിഎഫ് ലീഡ്. കോട്ടയം, ഏറ്റുമാനൂർ, കടുത്തുരുത്തി, പാലാ, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിൽ യു ഡി എഫ് ലീഡ് ചെയ്യുന്നു.

ലീഡ് നില

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം – UDF 11118 വോട്ട് (4 റൗണ്ട് പൂർ ത്തിയായി)

പുതുപ്പള്ളി – UDF 17895 വോട്ട് (5 റൗണ്ട് പൂർത്തിയായി)

ഏറ്റുമാനൂർ- UDF 11512 വോട്ട് (5 റൗണ്ട് പൂർത്തിയായി)

കടുത്തുരുത്തി – UDF 9557 വോട്ട് (5 റൗണ്ട് പൂർത്തിയായി)

വൈക്കം – LDF 2245 വോട്ട് (5 റൗണ്ടുകൾ പൂർത്തിയായി)

പൂഞ്ഞാർ – LDF 129 വോട്ട് (3 റൗണ്ട് പൂർത്തിയായി)

കാഞ്ഞിരപ്പള്ളി – UDF 3460 വോട്ട് (3 റൗണ്ട് പൂർത്തിയായി

ചങ്ങനാശ്ശേരി – UDF 1556 വോട്ട് ( 5 റൗണ്ട് പൂർത്തിയായി)

പാല – UDF 3356 വോട്ട് (4 റൗണ്ട് പൂർത്തിയായി)