ഡൽഹിയിൽ വെള്ളക്കെട്ടിൽ കാർ മുങ്ങി ബാങ്കുദ്യോഗസ്ഥരായ രണ്ടുപേർ മരിച്ചു; ഒരാളുടെ മൃതദേഹം വാഹനത്തിനകത്തും മറ്റൊരാളെ നീണ്ട തെരച്ചിലിന് ശേഷവുമാണ് കണ്ടെത്തിയത്
ദില്ലി: ദില്ലിയിൽ വീണ്ടും മുങ്ങിമരണം.
ദില്ലി ഫരീദാബാദിൽ വെള്ളക്കെട്ടിൽ കാർ മുങ്ങി രണ്ട് പേർക്ക് ദാരുണാന്ത്യം.
ഇന്നലെ രാത്രിയാണ് ദുരന്തമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓൾഡ് റെയിൽവേ അണ്ടർ പാസിനടിയിലെ വെള്ളക്കെട്ടിൽ കാർ വീണതിനെ തുടർന്നായിരുന്നു അപകടം.
പ്രേംഷ്റായി ശർമ, വിരാജ് എന്നിവരാണ് മരിച്ചത്.
ബാങ്ക് ഉദ്യോഗസ്ഥരാണ് ഇരുവരും. ജോലി കഴിഞ്ഞ് രാത്രിയോടെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടം.
Third Eye News Live
0