Saturday, April 25, 2026

നാടെങ്ങും “തല്ലുമാല” മയം ; തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ യുവാക്കളുടെ കൂട്ടയടി ; ബാറിൽ തുടങ്ങിയ തർക്കമാണ് ആശുപത്രി വളപ്പിൽ തല്ലിത്തീർത്തത് ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

തിരുവനന്തപുരം : തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ . ബാറിൽ തുടങ്ങിയ തർക്കമാണ് ആശുപത്രി പരിസരത്തെ സംഘർഷത്തിലേക്കു നയിച്ചത്.

video
play-sharp-fill

ഇന്നലെ രാത്രിയിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല.

ആശുപത്രി വളപ്പിൽ രാത്രി സംഘർഷം ഉണ്ടായതിൽ പരാതി നൽകുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group