Saturday, April 25, 2026

സംസ്ഥാനത്ത് ഇന്ന് (04/10/2023) സ്വർണവിലയിൽ മാറ്റമില്ല; പവന് 42080 രൂപ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42080 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 5260 രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമിന്- 5260

പവന്- 42080