ദേശീയപാതയിൽ ടയർ പൊട്ടി വാഹനം മറിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു
ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടി താലൂക്ക് ആശുപത്രി കവലയിൽ ടയർ പൊട്ടിയ വാഹനം മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ബൊലേറോ വാഹനമാണ് മറിഞ്ഞത്. അപകടത്തിൽ യാത്രക്കാരി ഫാത്തിമക്ക് (58) പരിക്കേറ്റു. ക്രെയിൻ എത്തിച്ച് വാഹനം മാറ്റിയതോടെയാണ് ഗതാഗതം സുഗമമായത്.
Third Eye News Live
0