Spread the love

പാലക്കാട് : തൂതയിൽ ആക്രിക്കടയിൽ വൻ തീപിടിത്തം. ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു.

video
play-sharp-fill

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്, തൂതയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന ആക്രികൾ സൂക്ഷിച്ചിരുന്ന സംഭരണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പാലക്കാട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group