റമദാൻ വ്രത നാളുകൾക്കൊടുവിൽ ചെറിയ പെരുന്നാൾ വന്നെത്തി; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ചെറിയപെരുന്നാൾ ആശംസകൾ

റമദാൻ വ്രത നാളുകൾക്കൊടുവിൽ ചെറിയ പെരുന്നാൾ വന്നെത്തി; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ചെറിയപെരുന്നാൾ ആശംസകൾ

ആത്മ സമർപ്പണത്തിന്റെ മുപ്പത് ദിനരാത്രങ്ങൾക്ക് ശേഷം വിശുദ്ധിയുടെ ചെറിയ പെരുന്നാൾ വന്നെത്തി. തക്ബീർ ധ്വനികളും പ്രാർത്ഥനകളുമായി വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആചരിക്കുന്നു.

ത്യാഗത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും അടയാളം കൂടിയാണ് ചെറിയപെരുന്നാൾ..എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ചെറിയ പെരുന്നാൾ ആശംസകൾ…..!