Spread the love

കോട്ടയം: കേരളത്തിലെ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ ദിവസങ്ങളായി തുടരുന്ന ഓഫറുകളോടുകൂടിയ ഏസി സെയില്‍ ഇന്ന് അവസാനിക്കും. ഇന്ന് ഏസി വാങ്ങാന്‍ ഷോറൂമില്‍ എത്തുന്നവര്‍ക്കായി മികച്ച ഓഫറുകളാണ് ഓക്‌സിജന്‍ ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്.

video
play-sharp-fill

പ്രമുഖ ബ്രാന്‍ഡുകളുടെ ഏസികള്‍ 22,999 രൂപ മുതലുള്ള ആകര്‍ഷകമായ വിലയില്‍ ലഭ്യമാണ്. സാധാരണക്കാര്‍ക്കും ഏസി വാങ്ങുന്നത് എളുപ്പമാക്കുന്നതിനായി പ്രതിദിനം വെറും 41 രൂപ മുതല്‍ ആരംഭിക്കുന്ന ഇ.എം.ഐ. സ്‌കീമുകളും ഷോറൂമുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ തിരഞ്ഞെടുത്ത ബ്രാന്‍ഡുകള്‍ക്കൊപ്പം ഇന്‍സ്റ്റലേഷനും സ്റ്റെബിലൈസറും സൗജന്യമായി ലഭിക്കും.

തിരഞ്ഞെടുത്ത പര്‍ച്ചേസുകള്‍ക്ക് 11,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്നതോടൊപ്പം അഞ്ച് വര്‍ഷം വരെ സൗജന്യ സര്‍വീസ് വാഗ്ദാനം ചെയ്യുന്ന ഏസി മോഡലുകളും ലഭ്യമാണ്. ഗൃഹോപകരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി നിരവധി ആകര്‍ഷകമായ സമ്മാനങ്ങളും ഓക്‌സിജന്‍ ഒരുക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണ്‍: 9020100100.