തങ്കമ്മ നിര്യാതയായി

തങ്കമ്മ നിര്യാതയായി

സ്വന്തം ലേഖകന്‍

തിരുവാര്‍പ്പ്: താഴത്തറുപത് വേലായുധന്റെ ഭാര്യ തങ്കമ്മ(72) നിര്യാതയായി. മക്കള്‍: ജോഷി, സുനി. മരുമക്കള്‍: മഞ്ജു, ഷീജ. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക്.

Tags :