കൊവിഡ് കാലത്ത് നാടിന് സേവന പ്രവർത്തനങ്ങളുമായി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ എം.എൽ.എ : കോവിഡ് റിലീഫിന് എം.എൽ.എയ്ക്കൊപ്പം  നാടും

കൊവിഡ് കാലത്ത് നാടിന് സേവന പ്രവർത്തനങ്ങളുമായി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ എം.എൽ.എ : കോവിഡ് റിലീഫിന് എം.എൽ.എയ്ക്കൊപ്പം നാടും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് കാലത്ത് നാടിനും നാട്ടുകാർക്കും സേവനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തിൽ കോവിഡ് റിലീഫ് എന്ന പേരിലാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്.

പ്രധാന പ്രവർത്തനങ്ങൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും.. മറ്റ് പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും..ഏതു സമയത്തും വിളിക്കാം..

👉🏻 ലോക്ഡൗണിൽ ആഹാരമില്ലാതെ   ദുരിതമനുഭവിക്കുന്നവർക്ക് മ ആഹാരം സന്നദ്ധ പ്രവർത്തകർ വീടുകളിൽ എത്തിച്ചു നൽകും.

👉🏻 കോവിഡ പരിശോധനയ്ക്കായി വാഹനസൗകര്യം, രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ എല്ലാ പഞ്ചായത്തിലും മുഴുവൻ സമയ ആംബുലൻസ് സർവീസ്.

മരുന്നും,റേഷനും , അവശ്യ സാധനങ്ങളും വീടുകളിൽ എത്തിച്ചു നൽകാൻ കോവിഡ് റിലീഫ് @ കോട്ടയം സന്നദ്ധപ്രവർത്തകരുടെ സേവനം..

രക്തദാനം, കോവിഡ് രോഗികൾക്ക് പ്ലാസ്മ നൽകാനുള്ള ക്രമീകരണം , പ്രതിരോധ മരുന്നു വിതരണം,  അണുനശികരണ  സംവിധാനം.

കോവിഡ് മൂലം മരണപ്പെടുന്നവരുടെ സംസ്കാരത്തിന് സന്നദ്ധ സേവനം.

👉🏻എല്ലാ പഞ്ചായത്തിലും 24 X 7 ഹെൽപ്‌ലൈൻ

വിളിക്കേണ്ട നമ്പർ: 048123019198281428891, 8590253112 , 9447675775, 9061110399*

കോട്ടയം വെസ്റ്റ്  –9447201171, 9072028592, 9496222834 , 9447208408

കോട്ടയം ഈസ്റ്റ് –9847183983 , 9061808223, 9447072390, 9446312154,

കുമാരനെല്ലൂര്‍  –9447701422, 9447212616, 9843474258, 9447258944,

പനച്ചിക്കാട്   –9447409566, 9447105010, 9446120047, 9447043024

കൊല്ലാട്  –9447034057, 9895305041, 8547541832, 9446022054

നാട്ടകം  –9495235780, 9497224351 , 7907315832, 9447031600

വിജയപുരം – 8281636851, 9961585135, 9895453646, 9400267912

ചിങ്ങവനം –  944767591915, 8943356468, 9446355164, 9072393668

👉🏻നിയോജകമണ്ഡലത്തിലെ എല്ലാ വാർഡുകളിലും കേന്ദ്രീകരിച്ചാണ് പ്രവർത്തനം.