നാഗമ്പടം, പാലാ കെൽട്രോൺ നോളജ് സെന്ററുകളിൽ സൗജന്യ ടീച്ചർ ട്രെയിനിംഗ് വർക്ക്ഷോപ്പ് ജൂലൈ 16ന്; ഉടൻ രജിസ്റ്റർ ചെയ്യാം July 14, 2025 WhatsAppFacebookXLinkedin Spread the loveകോട്ടയം: നാഗമ്പടം, പാലാ കെൽട്രോൺ നോളജ് സെന്ററുകളിൽ ജൂലൈ 16ന് വനിതകൾക്കായി ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ വർക്ക്ഷോപ്പ് നടത്തുന്നു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9072592416, 9072592412. RELATED ARTICLESMORE FROM AUTHOR എറണാകുളത്ത് ട്യൂഷന് പോയ പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ശാരീരികമായി ഉപദ്രവിച്ചു; യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍ കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; ഫോറം മാളിന് സമീപം തട്ടുകട പരിസരത്താണ് കുഞ്ഞിനെ കണ്ടെത്തിയത് ഭാര്യയെ സന്തോഷിപ്പിക്കാന്‍ ‘പൂജാരി’യില്‍ നിന്ന് നേവി കമാന്‍ഡറിലേക്ക്; ആഡംബര വില്ലയില്‍ നടത്തിയ പരിശോധനയില്‍ ഔദ്യോഗിക വാളും വയര്‍ലെസ് സെറ്റുകളും കൊടികളും കണ്ട് ഞെട്ടി പോലീസ്, നാവികസേനാ ഉദ്യോഗസ്ഥനായി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ... സമാധാനം ഇനിയും അകലെ; ഹോർമൂസിന് സമീപമുള്ള ഇറാന്റെ സൈനിക താവളങ്ങൾ ആക്രമിച്ച് അമേരിക്ക;റഡാര്‍ സംവിധാനങ്ങളും മിസൈല്‍-ഡ്രോണ്‍ സംഭരണശാലകളും വ്യോമ പ്രതിരോധ കേന്ദ്രങ്ങളും തകര്‍ത്തതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ്; ഗള്‍ഫില്‍ വീണ്ടും യുദ്ധമേഘങ്ങള്‍;... രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം കുറുപ്പുംപടി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഔദ്യോഗിക ക്വാര്‍ട്ടേഴ്സില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന ; റെയ്ഡ് നടക്കുമ്പോൾ ഒരു കേസിലെ പ്രതിയും ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നതായി സൂചന; ഇയാൾ എന്തിനിവിടെ എത്തി?കണക്കിൽപ്പെടാത്ത... നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; പായിപ്പാട് പള്ളിക്കത്തോട് കറുകൊറ്റയിൽ സജിത്ത് സാജനാണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായത്