
പാനൂർ : പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.
പൊന്ന്യം എൽപി സ്കൂൾ അധ്യാപിക ചമ്പാട് അരയാക്കൂൽ ഋഷിക്കരയിലെ വടക്കയിൽ രഞ്ചിത്തിന്റെ ഭാര്യ അമൃത (36)യാണ് മരിച്ചത്.
ഭർതൃവീട്ടിലെ അടുപ്പിൽ നിന്നും ചൂടുവെള്ളം ശരീരത്തിൽ മറിഞ്ഞ് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. ഭർത്താവ് രഞ്ജിത്ത് പാനൂർ പഴയ ഇലക്ട്രിക്കാഫീസിന് സമീപത്തെ സാഗർ ഇലക്ട്രിക്കൽസ് ഉടമയാണ്.
മകൾ : ദക്ഷ (യു.കെ.ജി വിദ്യാർത്ഥിനി, മദർ തെരേസ)







