
ചെന്നൈ: നടി തമന്നയ്ക്ക് തിരിച്ചടി.
ജ്വല്ലറി പരസ്യവുമായി ബന്ധപ്പെട്ട അപ്പീല്‍ മദ്രാസ് ഹൈക്കോടതി തള്ളി. പുതുച്ചേരിയിലെ പവർ സോപ്പ്സിനെതിരായ കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
കരാർ കാലാവധി കഴിഞ്ഞും തന്റെ ചിത്രം ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു നടി തമന്ന ഹർജി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ നടിയുടെ ആരോപണം കമ്പനി തള്ളിയിരുന്നു. ആരോപണം ശരിവയ്ക്കുന്ന തെളിവുകള്‍ ഹാജരാക്കാൻ തമനയ്ക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.



