Spread the love

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‍യെ പിന്തുണച്ച്‌ ഖുശ്ബു സുന്ദർ.

video
play-sharp-fill

വിജയ് മുഖ്യമന്ത്രി ആകണമെന്ന് ഖുശ്ബു സുന്ദർ ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെ ജനങ്ങള്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തുവെന്നും അയാള്‍ നയിക്കണമെന്നും ഖുശ്ബു എക്സില്‍ കുറിച്ചു.

അതേസമയം, ടിവികെ സർക്കാർ രൂപീകരണ ശ്രമങ്ങളില്‍ രണ്ടാം ദിനവും ഉടക്ക് തുടരുകയാണ് ഗവർണർ. 118 പേരുടെ പിന്തുണക്കത്ത് ഇല്ലാത്തതിനാല്‍ വിജയ്‍യെ ലോക് ഭവനില്‍ നിന്ന് തിരിച്ചയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം, സിപിഐ, വിസികെ പാർട്ടികള്‍ നാളെ സ്വീകരിക്കുന്ന നിലപാട് ആകും നിർണായകം. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ടിവികെ നേതാക്കള്‍ ഇടതുപാർട്ടികളുടെ ഓഫീസില്‍ എത്തി.

അതേസമയം ഉടൻ മറ്റൊരു തെരഞ്ഞെടുപ്പില്‍ താത്പര്യമില്ലെന്ന് എം കെ സ്റ്റാലിൻ വ്യക്തമാക്കി.