play-sharp-fill

അർജൻറീനയുടെ കളി കാണാൻ ബസ് തട്ടിയെടുത്തു ; ഒടുവിൽ ആരാധകൻ പിടിയിൽ

അർജൻറീന ക്രൊയേഷ്യ സെമിഫൈനൽ തുടങ്ങുംമുമ്പ് വീട്ടിലെത്താൻ ബസ് തട്ടിയെടുത്ത ആരാധകൻ ഒടുവിൽ പോലീസ് പിടിയിലായി. നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സിലുണ്ടായിരുന്ന ഒരാൾ .ഇങ്ങനെ പോയാൽ സമയത്ത് വീട്ടിൽ ചെന്ന് കാണികളിൽ കാണാൻ പറ്റില്ലെന്ന് കണ്ടതോടെയാണ് വണ്ടിയുടെ വളയം കയ്യിലെടുത്തത് .പോകുന്ന വഴിയിലെ ഒരു കടയിൽ നിന്ന് സാധനം വാങ്ങാൻ ആയി ഡ്രൈവർ ബസ് നിർത്തി പുറത്തിറങ്ങിയിരുന്നു . ഈ സമയം ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയ ആരാധകൻ നാല് കിലോമീറ്ററോളം ബസ് ഓടിച്ചു ഇതിനിടെ വാഹനത്തിലെ ഓട്ടോമാറ്റിക് ലോക്കിംഗ് സംവിധാന പ്രവർത്തിച്ച അതോടെ ബസ് നിന്നും […]