video

00:00

ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ ഡ്രമ്മിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; സീരിയൽ കില്ലിംഗ് എന്ന് സംശയം;

സ്വന്തം ലേഖക ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ എ.സി റെയിൽവേ സ്റ്റേഷനായ ബംഗളൂരു എസ്.എം.വി.ടി റെയില്‍വെ സ്റ്റേഷനിലെ ഡ്രമ്മില്‍ നിന്നും യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി.കഴിഞ്ഞ ഡിസംബറിൽ ബൈപ്പനഹള്ളിയിലും, ജനുവരിയിൽ യശ്വന്ത്പുരയിലും യുവതികളുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കൊലപാതകങ്ങളിലെല്ലാം […]

കോതിപ്പാലത്തിൽ നിന്ന് യുവതി ചാടി മരിച്ച സംഭവം : വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചപ്പോൾ കാമുകൻ യുവതിയെ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത് ; യുവാവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ

സ്വന്തം ലേഖകൻ കോഴിക്കോട്: കോതിപ്പാലത്തിൽ നിന്ന് യുവതി ചാടി മരിച്ച സംഭവത്തിൽ കൊലപാതകമാണെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത്. ജനുവരി പതിനൊന്നിനാണ് പയ്യാനക്കൽ സ്വദേശിനി മരിച്ചത്. യുവതിയുടെ സുഹൃത്തായ കുറ്റിക്കാട്ടൂർ സ്വദേശിയായ അനൂപിന് എതിരെ ആരോപണവുമായി കുടുംബം എത്തിയിരിക്കുന്നത്. ഭർത്താവുമായി പിരിഞ്ഞ് […]

ബാങ്കിന്റെ ചില്ലുവാതിൽ തകർന്ന് വയറ്റിൽ തുളച്ച് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ; സംഭവം പെരുമ്പാവൂരിൽ

സ്വന്തം ലേഖകൻ കൊച്ചി: ബാങ്കിന്റെ ചില്ലുവാതിലിൽ കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ബാങ്കിന്റെ ചില്ലുവാതിലിൽ ശക്തമായി ഇടിച്ചതിന് തുടർന്ന് വാതിൽ തകർന്ന് വീട്ടമ്മയുടെ വയറ്റിൽ തുളച്ച് കയറി ചേരാനല്ലൂർ സ്വദേശി ബീന (45) യാണ് മരിച്ചത്. പെരുമ്പാവൂർ എ എം റോഡിലെ ബാങ്ക് […]