video
play-sharp-fill

വിഴിഞ്ഞം സമരത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് സമരസമിതി; മന്ത്രിസഭാ ഉപസമിതിക്ക് മുന്നിൽ വച്ച കടുത്ത നിലപാടിലും അയവ് വരുത്തി

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് സമരസമിതി. പ്രശ്നപരിഹാരത്തിന് ഇടപെടൽ തേടി സിപിഐഎം ജില്ലാ നേതൃത്വത്തെ കണ്ട സമരസമിതി ആവശ്യങ്ങളിൽ കടുംപിടുത്തം ഒഴിവാക്കാൻ തയ്യാറാണെന്ന് അറിയിച്ചു. മന്ത്രിസഭാ ഉപസമിതിക്ക് മുന്നിൽ വച്ച കടുത്ത നിലപാടിലും അയവ് വരുത്തി കത്ത് നൽകി. സമരം […]

സന്ധിയില്ലാത്ത സമരപ്രഖ്യാപവനവുമായി ലത്തീൻ സഭ;‘വിനാശകരമായ വികസനം’; വിഴിഞ്ഞം തുറമുഖ വിരുദ്ധസമരവുമായി ബന്ധപ്പെട്ട് ലത്തീൻ പള്ളികളിൽ സർക്കുലർ വായിച്ചു

വിഴിഞ്ഞം തുറമുഖ വിരുദ്ധസമരവുമായി ബന്ധപ്പെട്ട് ലത്തീൻ പള്ളികളിൽ സർക്കുലർ വായിച്ചു. റോഡുപരോധവും പ്രതിഷേധ പരിപാടികളും വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത്ുകൊണ്ടാണ് പള്ളികളിൽ ഇന്ന് പ്രത്യേക സർക്കുലർ വായിച്ചത്. അതിരൂപതയുടെ ഏഴ് ആവശ്യങ്ങളിൽ ഒന്ന് പോലും സർക്കാർ അനുഭാവപൂർവം പരിഗണിച്ചില്ലെന്നും ഒന്നും ചെയ്യാതെ എല്ലാം […]