video
play-sharp-fill

മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ?; നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമെന്ന് പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ രംഗത്ത്; മമ്മൂട്ടിയും ഭാര്യയും വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; പൊലീസിന്റെ സമയോചിത ഇടപെടല്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്കി

സ്വന്തം ലേഖകന്‍ കൊച്ചി: പൊന്നുരുന്നി സികെഎസ് സ്‌കൂളില്‍ ഭാര്യ സുല്‍ഫത്തിനൊപ്പം മമ്മൂട്ടി വോട്ട ചെയ്തു. മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തുന്നതിനെതിരെ തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യ രംഗത്തെത്തി. ഇതോടെ ബൂത്തിന് പുറത്ത് വാക്കേറ്റമുണ്ടായി. എന്നാല്‍ എറണാകുളം […]

ഓടിളക്കിയുള്ള വോട്ടിംഗ് വൈറലാകുന്നു; പോളിങ് ബൂത്തിലെ വെളിച്ചക്കുറവ് മൂലം മേല്‍ക്കൂരയുടെ ഓടിളക്കി വോട്ടിംഗ് നടത്തുന്നു; വെളിച്ചക്കുറവുണ്ടെന്ന് പരാതി പറഞ്ഞിട്ടും നടപടി എടുത്തില്ല

സ്വന്തം ലേഖകന്‍ കോഴിക്കോട്: പോളിങ് ബൂത്തിലെ വെളിച്ചക്കുറവ് മൂലം മേല്‍ക്കൂരയുടെ ഓടിളക്കി വോട്ടെടുപ്പ് നടത്തുന്നു. കക്കോടി പഞ്ചായത്തിലെ മാതൃ ബന്ധു വിദ്യാശാല യു.പി സ്‌കൂളിലെ 131 എ ഓക്‌സിലറി ബൂത്തിലാണ് നാണംകെട്ട തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴു […]