നടൻ വിനായകൻ ഇനി സംവിധായകന്റെ വേഷത്തിൽ ; വിനായകനൊപ്പം ‘പാർട്ടി’ നിർമ്മിക്കാൻ റിയയും ആഷിക് അബുവും
സ്വന്തം ലേഖകൻ കൊച്ചി : മലയാള സിനിമാരംഗത്ത് 25 വർഷം തികയ്ക്കുന്ന പ്രിയ നടൻ വിനായകൻ ഇനി സംവിധായകന്റെ വേഷത്തിലെത്തും. സിനിമാരംഗത്ത് ഡബിൾ റോളിലാണ് ഇത്തവണ വിനായകനെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും വിനായകന്റേതാണ്. ‘പാർട്ടി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിനായകനൊപ്പം ഒപിഎം സിനിമാസിന്റെ […]