നിർഭയക്കേസ് പ്രതികളെ മാർച്ച് 20 ന് തൂക്കിലേറ്റും ; ആരാച്ചാരോട് ചൊവ്വാഴ്ച ഹാജരാകാൻ നീർദ്ദേശം
സ്വന്തം ലേഖകൻ ന്യൂഡൽഹി : നിർഭയക്കേസ് പ്രതികളെ മാർച്ച് ഇരുപതിന് തൂക്കിലേറ്റും. ആരാച്ചാരോട് ചൊവ്വാഴ്ച ഹാജരാകൻ തീഹാർ ജയിൽ അധികൃതർ നിർദ്ദേശം നൽകി. വധശിക്ഷയ്ക്ക് മൂന്ന് ദിവസം മുൻപ് ജയിലിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജയിൽ അധികൃതർ പവൻ ജല്ലാദിനെ അറിയിച്ചു. മാർച്ച് […]