25000 രൂപ കൈക്കൂലി കേസില്‍ പിടിയിലായി ; പിന്നാലെ ഒരേ നമ്പറിലുള്ള രണ്ട് ബൈക്കുകളും പിടിച്ചെടുത്തു; തിരുവല്ല നഗരസഭാ സെക്രട്ടറിയുടെ വീട്ടിൽ പരിശോധന
സ്വന്തം ലേഖകൻ പത്തനംതിട്ട: കൈക്കൂലി കേസിൽ അറസ്റ്റിലായ നഗരസഭാ സെക്രട്ടറിയുടെ വീട്ടിൽനിന്ന് ഒരേനമ്പറിലുള്ള രണ്ട് ബൈക്കുകൾ പിടികൂടി. തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണൻ സ്റ്റാലിന്റെ വീട്ടിൽനിന്നാണ് ഒരേ രജിസ്ട്രേഷൻ നമ്പറിലുള്ള രണ്ട് ബൈക്കുകൾ പിടിച്ചെടുത്തത്. സെക്രട്ടറിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റുചില […]