ജനങ്ങളുടെ പോക്കറ്റ് കാലിയാക്കി സർക്കാർ ; ഇന്ധന വിലയ്‌ക്കൊപ്പം കുതിച്ചുയർന്ന് പച്ചക്കറി വിലയും
സ്വന്തം ലേഖകൻ കോട്ടയം : സാധാരണക്കാരുടെ ജനങ്ങളുടെ നടുവൊടിച്ച് സർക്കാർ. ഇന്ധന വില വർധനയ്‌ക്കൊപ്പം കുതിച്ചുയർന്ന് പച്ചക്കറി വിലയും. സാധാരണ ജനങ്ങൾ നിത്യേനെ ഉപയോഗിക്കുന്ന പല പച്ചക്കറി ഇനങ്ങൾക്കും പത്ത് മുതൽ 50 രൂപയുടെ വരെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പച്ചക്കറി വില […]