എന്നോട് ലൈംഗീക അഭ്യർത്ഥനകൾ നടത്തിയവരുടെ വിവരങ്ങൾ കൈവശമുണ്ട്, സിനിമയ്ക്ക് വേണ്ടി അത്തരം ഒത്തുതീർപ്പുകൾക്ക് ഒരുക്കമല്ലെന്ന മറുപടിയാണ് ഞാൻ നൽകിയത് : വെളിപ്പെടുത്തലുമായി താരപുത്രി
സ്വന്തം ലേഖകൻ കൊച്ചി : താരത്തിന്റെ മകളാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ പലരും എന്റെയടുത്ത് വന്നിട്ടുണ്ട്. എന്നാൽ അത്തരം ഒത്തുതീർപ്പുകൾക്ക് ഒരുക്കമല്ലെന്ന മറുപടിയാണ് നൽകിയിട്ടുള്ളതെന്ന് വരലക്ഷ്മി ശരത് കുമാർ. തമിഴള് സിനിമയിലെ മസിൽമാനായ ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി ശരത്കുമാർ. സിനിമാ രംഗത്ത് കാസ്റ്റിംഗ് […]