വലിയ കാറും ഉയര്‍ന്ന ശമ്പളവും നല്‍കി അവരെ നിയമിച്ചത് എന്തിന്?; കഥാകൃത്ത് ടി പത്മനാഭന്റെ പരാമര്‍ശം വേദനിപ്പിച്ചുവെന്ന് ജോസഫൈന്‍; കിടപ്പുരോഗിയായ വൃദ്ധയെ തള്ള എന്ന് വിളിച്ച് അധിക്ഷേപിച്ചപ്പോള്‍ വേദനിച്ചുവോ എന്ന് ജോസഫൈനോട് സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ടി പത്മനാഭന്റെ അഭിപ്രായ പ്രകടനം വളരെയേറെ വേദനിപ്പിച്ചെന്നും,വസ്തുത മനസിലാക്കാന്‍ അദ്ദേഹം ശ്രമിക്കേണ്ടതായിരുന്നെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍. പരാമര്‍ശം അവര്‍ പറഞ്ഞു. കാര്യമെന്താണെന്ന് അദ്ദേഹത്തിന് തന്നോട് വിളിച്ച് ചോദിക്കാമായിരുന്നെന്നും ജോസഫൈന്‍ പറഞ്ഞു. കിടപ്പുരോഗിയായ വൃദ്ധ നേരിട്ട് […]