video
play-sharp-fill

വാക്സിൻ ചലഞ്ചിലേയ്ക്ക് അരലക്ഷം രൂപയിലധികം സംഭാവന ചെയ്തു; മാതൃകയായി കോട്ടയത്തെ പഞ്ചായത്തുകളിലെ താൽക്കാലിക ഡ്രൈവർമാർ

സ്വന്തം ലേഖകൻ    കോട്ടയം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ വാക്സിൻ ചലഞ്ചിലേയ്ക്ക് കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ സേവനമനുഷ്ഠിക്കുന്ന താൽക്കാലികക്കാരായ ഡ്രൈവർമാർ അവരുടെ വേതനത്തിൽ നിന്നും52000രൂപ സമാഹരിച്ച് ഡ്രാഫ്റ്റ് ആയി സി പി എം കോട്ടയം ജില്ലാ സെക്രട്ടറി എം […]

വാക്‌സിൻ ചലഞ്ചിലേക്ക് നിങ്ങൾ എത്രമാസത്തെ ശമ്പളം മാറ്റിവയ്ക്കാൻ തയ്യാറാണോ അത്രമാസത്തെ എന്റെ പെൻഷൻ തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ ഞാൻ തയ്യാറാണ് :മന്ത്രിമാരെയും സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും ചലഞ്ച് ചെയ്ത് മേജർ രവി

സ്വന്തം ലേഖകൻ കൊച്ചി : കോവിഡ് വാക്‌സിന്റെ ചലഞ്ച് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി പേരാണ് ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ഇതിനോടകം നിരവധിയാളുകൾ നൽകുകയും ചെയ്തു. എന്നാൽ വാക്‌സിൻ ചലഞ്ചിനൊപ്പം മറ്റൊരു ചലഞ്ചുമായി മുന്നോട്ടുവന്നിരിക്കുകയാണ് മേജർ രവി. […]