ബി. ജെ.പി – ആർ.എസ്.എസ് ബന്ധമുള്ളവർ കടക്ക് പുറത്ത്…! ഭരണസമിതിയില്‍ നിന്നും നരേന്ദ്രമോദിയുമായി ബന്ധമുള്ള ഡെമോക്രാറ്റുകളെ ഒഴിവാക്കി ജോ ബൈഡന്‍ ; അമേരിക്കൻ -ഇന്ത്യൻ ബന്ധത്തിൽ വിള്ളലുണ്ടാകുമോയെന്ന് ഉറ്റുനോക്കി ലോകരാജ്യങ്ങൾ
സ്വന്തം ലേഖകൻ ന്യൂഡൽഹി : അധികാരത്തിലെത്തി ദിവസങ്ങൾക്കകം തന്നെ സുപ്രധാന നടപടിയുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ ഭരണസമിതിയില്‍ നിന്നും ആര്‍എസ്‌എസ്-ബിജെപി ബന്ധമുള്ള ഡെമോക്രാറ്റുകളെ ജോ ബൈഡന്‍ ഒഴിവാക്കി. ഇതുവരെ തന്റെ ഭരണസമിതിയില്‍ 13 സ്ത്രീകള്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍-അമേരിക്കക്കാരെ […]