video
play-sharp-fill

ശാന്തമ്മ ചേച്ചി, നിങ്ങള്‍ക്കും ഒരു മകളുണ്ടെന്ന് ആലോചിക്കണമായിരുന്നു; നിഷ്‌കരുണം സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ച് തല്ലിച്ചതച്ചു; ഒരു കുഞ്ഞുപോലും ആകുന്നതിനു മുമ്പ് അത് സഹികെട്ട് ആത്മഹത്യ ചെയ്തു; ശാന്തമ്മയുടെ മരുമകന് രാഷ്ട്രീയപിന്‍ബലം ഉണ്ട്; കേസില്‍ അട്ടിമറികള്‍ ഉണ്ടായാല്‍ അതിനെതിരെ സമരം ചെയ്യാന്‍ ഞാന്‍ തന്നെ മുന്നിലുണ്ടാകും; രാജന്‍ പി ദേവിന്റെ മരുമകളുടെ ആത്മഹത്യയില്‍ പ്രതികരിച്ച് ശാന്തിവിള ദിനേശ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: രാജന്‍ പി ദേവിന്റെ മരുമകള്‍ ഭരതൃ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ ഉണ്ണി പി ദേവിനെയും അമ്മ ശാന്തമ്മയെയും വിമര്‍ശിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് രംഗത്തെത്തി. ‘രാജേട്ടനുമായി നല്ല ബന്ധംകാത്തുസൂക്ഷിച്ചിരുന്ന ആളാണ് ഞാന്‍. അത്ര ഹൃദയബന്ധമുള്ള രാജേട്ടന്റെ […]

പ്രിയങ്ക സ്‌കേറ്റിങിലും നീന്തലിലുമൊക്കെ കഴിവ് തെളിയിച്ച മിടുക്കി; ഉണ്ണി ജോലിക്ക് പോകാത്തതും കഞ്ചാവ് ഉപയോഗിക്കുന്നതും വീട്ടില്‍ വഴക്കുകള്‍ സൃഷ്ടിച്ചു; തൊടുപുഴയില്‍ നീന്തല്‍ അദ്ധ്യാപികയായി ജോലി ചെയ്യുമ്പോള്‍ തളിരിട്ട പ്രണയം; സ്ത്രീധനം വേണ്ടെന്ന നിബന്ധനയില്‍ വിവാഹം നടത്തിയെങ്കിലും പിന്നീട് സാമ്പത്തികം പ്രശ്‌നമായിത്തുടങ്ങി; രാജന്‍ പി ദേവിന്റെ മരുമകളുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണം വിവാദത്തിലേക്ക്. സഹോദരിയുടെ മരണം സമ്മാനിച്ച ഷോക്കില്‍ നിന്നും സഹോദരന്‍ വിഷ്ണുവും മറ്റ് കുടുംബാംഗങ്ങളും ഇതുവരെ മുക്തരായിട്ടില്ല. സ്‌കേറ്റിങിലും നീന്തലിലുമൊക്കെ കഴിവ് തെളിയിച്ച മിടുക്കിയായിരുന്നു […]

രാജന്‍ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ ദുരൂഹത; ഭര്‍തൃപീഡനമാണ് മരണകാരണമെന്ന് പ്രിയങ്കയുടെ കുടുംബം; ആത്മഹത്യയിലേക്ക് നയിച്ചത് ഉണ്ണിയുമായുള്ള അസ്വാരസ്യങ്ങള്‍; മരിക്കുന്നതിന് തലേദിവസം പൊലീസ് സ്റ്റേഷനില്‍ ഉണ്ണിക്കെതിരെ പ്രിയങ്ക പരാതി നല്‍കിയിരുന്നതായി വിവരം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. നടന്‍ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ രംഗത്തെത്തിയത്. തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്കയെ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് […]