സൂര്യഗ്രഹണം വീക്ഷിക്കുന്ന മോദിയുടെ ചിത്രം ഇനി ട്രോളന്മാർക്ക് സ്വന്തം : ഇതൊക്കെയല്ലേ സന്തോഷം, നിങ്ങള് ആഘോഷിക്ക് ; സ്വന്തം ചിത്രം ട്രോളാൻ നൽകി നരേന്ദ്ര മോദി
സ്വന്തം ലേഖകൻ ന്യൂഡൽഹി: സൂര്യഗ്രഹണം വീക്ഷിക്കുന്ന മോദിയുടെ ചിത്രം ഇനി ട്രോളന്മാർക്ക് സ്വന്തം. ഇതൊക്കെ സന്തോഷം, നിങ്ങള് ആഘോഷിക്ക്. സ്വന്തം ചിത്രം ട്രോളാൻ നൽകി നരേന്ദ്ര മോദിയും. ഇതോടെ സൂര്യഗ്രഹണം വീക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ട്രോളാക്കി മാറ്റി വലിച്ചുകീറിയാണ് […]