മിഷൻ അരിക്കൊമ്പൻ; ജിപിഎസ് കോളർ ഇന്നെത്തും..! കോളർ എത്തിയാലും ദൗത്യത്തിന്റെ ഭാവി കോടതിയിൽ നിന്നുണ്ടാകുന്ന തീർപ്പിന് അനുസരിച്ച്
സ്വന്തം ലേഖകൻ തിരുവനന്തപുരം: അരിക്കൊമ്പനെ പിടികൂടി മാറ്റുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ അസമിൽ നിന്ന് ഇന്നെത്തും. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന എൻജിഒയുടെ കൈവശമുള്ള കോളറാണ് എത്തുന്നത്. എയർ കാർഗോ വഴി എത്തുന്ന കോളർ നെടുമ്പാശേരിയിൽ നിന്ന് വനം […]