ഭിക്ഷയെടുക്കാന്‍ സമ്മതിച്ചില്ല, സുരക്ഷാ ജീവനക്കാരുമായി തര്‍ക്കം..! ട്രെയിനിനു തീവച്ചത് ബംഗാള്‍ സ്വദേശി തന്നെയെന്ന് പൊലീസ്
സ്വന്തം ലേഖകൻ കണ്ണൂർ: സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിന് തീവച്ചത് കസ്റ്റഡിയിലുള്ള ആൾ തന്നെയെന്ന് പൊലീസ്. ബംഗാൾ സ്വദേശി പുഷൻജിത് സിദ്ഗറാണ് ഇന്നലെ മുതൽ പോലീസ് കസ്റ്റഡിയിൽ ഉള്ളത് . സ്റ്റേഷൻ പരിസരത്ത് ഭിക്ഷയെടുക്കാൻ സമ്മതിക്കാത്തതിലെ വൈരാഗ്യം മൂലമാണ് കോച്ചിന് തീവച്ചതെന്ന് […]