video
play-sharp-fill

മാധ്യമപ്രവർത്തക്കെതിരായ കേസ് അവസാനിപ്പിക്കണം ; ചോദ്യം ചോദിച്ചതിന് കേസെടുക്കാൻ കഴിയില്ല : പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചോദ്യം ചോദിച്ചതിന് കേസെടുക്കാൻ കഴിയില്ല.മാധ്യമപ്രവർത്തകർക്കെതിരായ കേസ് അവസാനിപ്പിക്കണം.കേസെടുക്കാൻ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ പൊലീസിൽ സമ്മർദം ചെലുത്തിയിട്ടുണ്ടാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുൻ ഡി.ജി.പി ടി.പി സെൻകുമാറിന്റെ പരാതിയിൽ കേസെടുത്ത സംഭവത്തിൽ ഡി.ജി.പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും […]

ഇന്ത്യൻ പീനൽ കോഡ് ഒരു തവണ വായിച്ച് നോക്കിയാൽ, സാമാന്യബുദ്ധിയുള്ള പൊലീസുകാരൻ കീറിക്കളയുന്ന പരാതിയിലാണ് ഇപ്പോൾ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത് : ഡിജിപിയെ പരിഹസിച്ച് ടി.ആസിഫ് അലി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്ത്യൽ പീനൽ കോഡ് ഒരു തവണ വായിച്ച് നോക്കിയാൽ,സാമാന്യ ബുദ്ധിയുള്ള പൊലീസുകാരൻ ഇപ്പോൾ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. ടി.പി സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ പരിഹസിച്ച് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻ ടി. ആസിഫ് […]

ഇവർ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ട് : മുതിർന്ന മാധ്യമ പ്രവർത്തകർക്കെതിരെ പരാതിയുമായി ടി.പി സെൻകുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇവർ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ട്. മുതിർന്ന മാധ്യമപ്രവർത്തകർക്കെതിരെ എതിരേ മുൻ ഡിജിപി ടി.പി. സെൻകുമാർ പൊലീസിൽ പരാതി നൽകി. എസ്‌.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടന്ന വാർത്താസമ്മേളനവുമായി ബന്ധപ്പെട്ടു തനിക്കെതിരേ ഗൂഢാലോചന […]