കൊറോണക്കാലത്ത് ഗോവയിലും കോയമ്പത്തൂരിലും ടൂർ കഴിഞ്ഞെത്തിയ ജീവനക്കാരെ താമസിപ്പിച്ചിരിപ്പിക്കുന്നത് നിർദ്ദേശം ലംഘിച്ച് ; റെയ്ഡിന് ഉത്തരവിട്ട് കോർപ്പറേഷൻ ; തിരുവനന്തപുരം പോത്തീസ് ഷോറൂം വിവാദത്തിലേക്ക്
സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണക്കാലത്ത് തലസ്ഥാനത്തെ പോത്തീസ് ഷോ റൂം ജീവനക്കാരെ തിങ്ങിപ്പാർപ്പിച്ചിരിക്കുന്നത് വിവാദത്തിലേക്ക്. എസ്.എൽ തീയറ്ററിനടുത്തുള്ള ഗോഡൗണിലാണ് പോത്തീസ് ജീവനക്കാരെ ഒരു മുറിയിൽ പതിനഞ്ചു പേർ വരെയാണ് തിങ്ങിപ്പാർപ്പിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ […]