video
play-sharp-fill

ചായ കുടിക്കുമ്പോഴല്ല അറസ്റ്റ് ചെയ്യപ്പെട്ടതെങ്കിൽ ഏത് കുറ്റകൃത്യം ചെയ്യുമ്പോഴാണ് അലനും താഹയും അറസ്റ്റ് ചെയ്യപ്പെട്ടത് എന്ന് വെളിപ്പെടുത്താൻ ഉള്ള ധാർമ്മിക ബോധം അങ്ങേയ്ക്കില്ലേ : മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.ആർ മീര

സ്വന്തം ലേഖകൻ കോഴിക്കോട് : ചായ കുടിക്കുമ്പോഴല്ല അറസ്റ്റ് ചെയ്യപ്പെട്ടതെങ്കിൽ ഏത് കുറ്റകൃത്യം ചെയ്യുമ്പോഴാണ് അലനും താഹയും കൊല്ലപ്പെട്ടത് എന്ന് വെളിപ്പെടുത്താൻ ഉള്ള ധാർമ്മിക ബോധം മുഖ്യമന്ത്രിയ്ക്കില്ലേ…? മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.ആർ മീര. കോഴിക്കോട് വച്ച് പൊലീസ് അറസ്റ്റ് ചെയ്ത അലന്റെ […]

അലന്റെയും താഹയുടെയും കൈയിൽ നിന്ന് മാവോയിസ്റ്റ് രഹസ്യ രേഖകൾ പിടിച്ചെടുത്തു ; പകർപ്പ് പുറത്ത് വിട്ട് പൊലീസ്

  സ്വന്തം ലേഖകൻ കോഴിക്കോട് : വിദ്യാർത്ഥികളായ സി.പി.എം പ്രവർത്തകരുടെ മാവോയിസ്റ്റ് ബന്ധം വെളിപ്പെടുത്തുന്ന രേഖകൾ പൊലീസ് പുറത്തുവിട്ടു. മാവോയിസ്റ്റ് അംഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന രഹസ്യരേഖയുടെ പകർപ്പാണ് പുറത്തുവിട്ടത്. ഇതിൽ ശത്രുവിന്റെ തന്ത്രങ്ങളും പ്രത്യാക്രമണത്തിന്റെ മാർഗങ്ങളും വിവരിക്കുന്നുണ്ട്. കൂടാതെ മാവോയിസ്റ്റുകളുടെ അണ്ടർ ഗ്രൗണ്ട് […]

അലനും താഹയും അർബൻ മാവോയിസ്റ്റ് ; യു.എ.പി.എ വിടാതെ പൊലീസ്

  സ്വന്തം ലേഖകൻ കോഴിക്കോട്: വിദ്യാർത്ഥികളായ രണ്ട് സി.പി.എം അംഗങ്ങൾക്കെതിരെ പന്തീരാങ്കാവ് പൊലീസ് ചുമത്തിയ യു.എ.പി.എയിൽ എതിർപ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും. എന്നാൽ അന്വേഷണ സംഘം യു.എ.പി.എയിൽ ഉറച്ചു നിൽക്കുകയാണ്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി […]