video
play-sharp-fill

അതിഖ് അഹമ്മദും അഷ്റഫും രക്തസാക്ഷികൾ, പ്രതികാരം ചെയ്യും, ഈദ് സന്ദേശത്തിൽ ഭീഷണിയുമായി അൽ ഖ്വയ്ദ

സ്വന്തം ലേഖകൻ ന്യൂഡൽഹി, ഗുണ്ടാ നേതാവും സമാജ്വാദി പാർട്ടി മുൻ എംപിയുമായ അതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്റഫ് അഹമ്മദിന്റെയും കൊലപാതകങ്ങളിൽ പ്രതികാരം ചെയ്യുന്ന് ഭീകര സംഘടനയുടെ ഭീഷണി. അൽ ഖ്വയ്ദയുടെ ഇന്ത്യൻ വിഭാഗമായ അൽ ഖ്വയ്ദ ഇൻ ഇന്ത്യൻ സബ് കോണ്ടിനന്റ് […]

ആഹാരം കഴിക്കാൻ നിവൃത്തിയില്ലെന്ന് പറഞ്ഞാണ് മുർഷിദ് പാതാളത്ത് എത്തിയത്, ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് പണിക്ക് പോയിരുന്നത് ; അതിന് കാരണമായി പറഞ്ഞത് വീട്ടിലേക്ക് പണം അയക്കേണ്ട ആവശ്യമില്ലെന്നായിരുന്നു :പെരുമ്പാവൂരിൽ നിന്നും എൻ.ഐ.എ പിടികൂടിയ അൽഖ്വയ്ദ പ്രവർത്തകൻ മുർഷിദ് ഹസനെ കുറിച്ച് സഹവാസിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്‌

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്തെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് എൻഐഎ പിടികൂടിയ അൽ ഖ്വയ്ദ പ്രവർത്തകൻ മുർഷിദ് ഹസനെ കുറിച്ച് കൂടുതൽ വെൡപ്പെടുത്തലുമായി മുർഷിദിന്റെ സഹവാസി. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ സമയത്താണ് പാതാളത്ത് എത്തിയതെന്ന് സഹവാസി […]

നരേന്ദ്രമോദിയ്ക്ക് നേരെ തീവ്രവാദ ഭീഷണി ; എസ്പിജിയ്ക്കും ഡൽഹി പൊലീസിനും ജാഗ്രതാ നിർദ്ദേശം

  സ്വന്തം ലേഖകൻ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നേരെ തീവ്രവാദ ഭീഷണി. ഞായറാഴ്ച ദില്ലി രാം ലീല മൈതാനിയിൽ നടത്താൻ നിശ്ചയിച്ച ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്ക് നേരെയാണ് തീവ്രവാദഭീഷണിയെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. ഇതോടെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന […]